Programs Vakradrishti

കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് പി.സി.ജോർജോ?

ആരു ഭരിക്കണമെന്ന് പി.സി.ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം തീരുമാനിക്കും. പൂഞ്ഞാറിലെ ചില ബ്ലോക്കുകളുടെ കാര്യമാണ് പി.സി.ജോർജ് അവകാശപ്പെടുന്നത്. അല്ലാതെ കേരളം ഭരിക്കുന്ന കാര്യമല്ല. നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ മണ്ഡലങ്ങളിൽ മൽസരിക്കുന്ന ജനപക്ഷം ഇത്തവണ നിർണായകമാകുമെന്നും പി.സി.ജോർജ് അവകാശപ്പെടുന്നു. ഇരു മുന്നണികളോടും ചങ്ങാത്തമില്ല. ഇടതു പക്ഷവുമായി പണ്ടേ കൂട്ടു വെട്ടി. യു.ഡി.എഫുമായി കൂട്ടിന് ശ്രമിച്ചെങ്കിലും അവരടുത്തില്ല. തങ്ങളുടെ ഡിമാൻഡ്സ് അവർക്ക് അംഗീകരിക്കാനാവാത്ത് കൊണ്ടാണെന്ന് പി.സി.ജോർജ് അതിന് ആശ്വാസം കൊള്ളുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1121.