Programs Vakradrishti

പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് ചരിതം

പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയെ പുല്‍കിയിട്ട് അരനൂറ്റാണ്ട് ആകുന്നു. ഒരു ജനപ്രതിനിധിയായി ഉമ്മന്‍ചാണ്ടി പരാജയമറിയാതെ മുന്നേറുമ്പോള്‍ ധിം തരികിട തോം അദ്ദേഹത്തെ ഒന്നു ഓര്‍ത്തെടുക്കയാണ്. ധിം തരികിട തോം, എപ്പിസോഡ്: 403.