Programs Vakradrishti

സിംപിളായ ചില സംഭാഷണങ്ങള്‍...

ഈ ആഴ്ച പ്രേക്ഷകരുമായി ധിം തരികിട തോം ചില നിസാര തിയറികള്‍ പങ്കുവെയ്ക്കുകയാണ്. ഒട്ടും ദുര്‍ഗ്രഹമല്ലാത്ത മനസിലാകുന്ന ഭാഷയില്‍ നമ്മോട് സംസാരിച്ച നേതാക്കള്‍. പോയവര്‍ഷം അങ്ങനെ കുറേ നേതാക്കന്മാര്‍ നമ്മോട് സംസാരിച്ചു. അവരുടെ ആ ഭാഷാ പ്രാവീണ്യം ആ ഒരു ഉത്സുഗുത അതൊക്കെയാണ് ഇനി ഓര്‍മ്മയിലേക്ക് എത്തുന്നത്. ആദ്യമായി പച്ചമലയാളത്തില്‍ മനുഷ്യനെ പറ്റിക്കുന്ന ഒരു പെട്രോള്‍ തിയറി അവതരിപ്പിച്ച് നാട്ടുകാരെ അമ്പരിപ്പിച്ച ആളാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പെട്രോളിന് വിലക്കൂട്ടിയതിനെ ന്യായീകരിക്കുന്ന വി മുരളീധരന്‍. ധിം തരികിട തോം, എപ്പിസോഡ്: 435.