Programs Vakradrishti

നാട് നന്നാവാന്‍ യു.ഡി.എഫ്...ഉറപ്പാണ് എല്‍.ഡി.എഫ്..നരകിക്കാന്‍ ജനങ്ങളും..

ഉറപ്പാണ് എല്‍.ഡി.എഫ് എന്ന രാഷ്ട്രീയ നാടകത്തിന് പകരമായി യു.ഡി.എഫ് നാടകവും രാഷ്ട്രീയവേദിയിലെത്താന്‍ തയ്യാറായി. പേര് നാട് നന്നാവാന്‍ യു.ഡി.എഫ്. കഴിഞ്ഞ സീസണില്‍ കളിച്ച എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന നാടകം ഹിറ്റായതിനെ തുടര്‍ന്നാണ് ഈ സീസണില്‍ രണ്ടു ട്രൂപ്പുകളും പുതിയ നാടകങ്ങളിറക്കിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1190.

Mathrubhumi News is now available on WhatsApp. Click here to subscribe.