Programs Vakradrishti

നേമത്ത് മാസ് എന്‍ട്രിക്കായി കെ.മുരളീധരനെത്തി

വട്ടിയൂര്‍ക്കാവുകാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിട്ട കെ.മുരളീധരനെ ലോകസഭ തിരഞ്ഞെടുപ്പ് കാലത്തെ വെറുതെ വടകരയിലേക്ക് ഓടിച്ചു വിട്ടു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് സമയമായപ്പോഴേക്ക് ഇതാ നേമത്തേക്ക് തിരികെ വിളിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1198

Mathrubhumi News is now available on WhatsApp. Click here to subscribe.