Programs Vakradrishti

ജലീലിനെ വിടാതെ ഫിറോസ്

മന്ത്രി ടി.കെ.ജലീലിനെ രാജിവെപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് യൂത്ത് ലീഗ്. ബന്ധു നിയമനത്തില്‍ നിന്ന് പിന്‍വാങ്ങി തലയൂരിയെങ്കിലും നിയമനത്തില്‍ മന്ത്രി ഇടപ്പെട്ടതിന്റെ രേഖകള്‍ സഹിതം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ദിനം പ്രതി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന് സി.പി.എമ്മും മുഖ്യമന്ത്രിയും കൊടുക്കാത്ത ആനുകൂല്യം മുന്‍ ലീഗുകാരനായ ജലീലിന് നല്‍കുന്നതിലാണ് മുസ്ലീം ലീഗിന് അരിശം.വക്രദൃഷ്ടി, എപ്പിസോഡ്: 671.