Programs Vakradrishti

ശബരിമല വിഷയത്തിൽ സമര മൽസരം

ശബരിമല വിഷയത്തിൽ സമര മൽസരത്തിലാണ് ബിജെപിയും യുഡിഎഫും. നിയമസഭയിൽ സർക്കാരിനെതിരെ യുഡിഎഫ് കൊമ്പ് കോർത്തതോടെ ശബരിമല സമരത്തിൽ ബിജെപിക്കുണ്ടായിരുന്ന മേൽക്കൈ യുഡിഎഫ് മറികടന്നു. പൂങ്കാവനത്തിൽ നിന്ന് സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റിയ ബിജെപി നിരാഹാര സത്യാഗ്രഹത്തിലേക്ക് കടന്നതോടെ യുഡിഎഫ് മൂന്ന് എംഎൽഎ മാരുടെ സഭാ സത്യാഗ്രഹം പ്രഖ്യാപിച്ചു. വക്രദൃഷ്ടി. എപ്പിസോഡ്: 681