കളം മാറിയ കെ വി തോമസിന് സർക്കാരിന്റെ സമ്മാനം - Vakradrishti | Mathrubhumi News
കാബിനറ്റ് റാങ്കോടെ.. ഡൽഹീല് കേരളത്തിന് വേണ്ടി കഷ്ടപ്പെടുന്ന കെ വി തോമസിന് മാസം ഒരു ലക്ഷം ഉറുപ്പ്യ ഓണറേറിയം കൊടുക്കാൻ സർക്കാര് തീരുമാനിച്ച്റ്റ്ണ്ട്.