Programs Vakradrishti

സോളാര്‍ കേസ് മത്സര കച്ചേരിയില്‍ എല്‍ഡിഎഫിന്റെ മറു കച്ചേരി

സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോള്‍ ഒപ്പം കച്ചേരി പാടിയ കോണ്‍ഗ്രസ് ഒരു മറു നീക്കം പ്രതീക്ഷിച്ചിരുന്നതാണ്. എം.എല്‍.എ മാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സിന്റെ അഴിമതി കേസ് വന്നപ്പോഴാണ് പിള്ളേച്ചാ ഒരു പണി മണക്കുന്നുണ്ട് എന്ന് അവര്‍ക്കും തോന്നിയത്. സോളാര്‍ കേസിലെ സരിതയുടെ പരാതികളിലെടുത്ത പീഡനകേസുകള്‍ സി.ബി.ഐ യ്ക്ക് വിട്ടാണ് സര്‍ക്കാരിന്റെ പൂഴിക്കടകന്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1161.