Programs Vakradrishti

CPI സംസ്ഥാന സമ്മേളനത്തിൽ മൊത്തത്തിൽ ഒറ്റ സ്വരമേ ഉണ്ടായുള്ളൂ-കാനം സ്വരം

പ്രായപരിധി കൊണ്ടുവന്ന് നടപ്പാക്കിയതോടെ CPI സംസ്ഥാന സമ്മേളനത്തിൽ പിന്നീട് എല്ലാം ഏകകണ്ഠമായിരുന്നല്ലോ. മൊത്തത്തിൽ ഒറ്റ സ്വരമേ ഉണ്ടായുള്ളൂ അത് കാനത്തിന്റെ സ്വരം

Watch Mathrubhumi News on YouTube and subscribe regular updates.