Programs Vakradrishti

CPM ൽ ഉൾപാർട്ടി സമരം; തീ എങ്ങോട്ടൊക്കെ കത്തിപ്പടരും ? ആരൊക്കെ കത്തിത്തീരും ?

സിപിഎമ്മിൽ ഉൾപ്പാർട്ടി സമരം. ഉൾപ്പാർട്ടി സമരമാവുമ്പോൾ തീ കൊടുത്തയാളെ മാത്രമേ കാണാൻ പറ്റൂ. ആ തീ എങ്ങോട്ടൊക്കെ കത്തിപ്പടരുമെന്നോ ആരൊക്കെ കത്തിത്തീരുമെന്നോ ഒന്നും പറയാൻ പറ്റില്ല

Watch Mathrubhumi News on YouTube and subscribe regular updates.