Programs Vakradrishti

സോളാർ എന്ന് മിണ്ടാതിരിക്കയല്ലേ ബുദ്ധി?

സോളാർ പീഡനക്കേസിലെ പരാതിയിൽ മുൻ മുഖ്യമന്ത്രിയുടെ പേര് കൂട്ടി ചേർത്തത് കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് ഗണേഷിന്റെ മുൻ അനുയായിയുടെ വെളിപ്പെടുത്തലിനെതിരെ പരാതിക്കാരി തന്നെ രംഗത്തെത്തി. അന്നത്തെ പരാതിയെ കുറിച്ച് ക്രൈംബ്രാഞ്ച് കേസിൽ മൊഴി നൽകി കൊണ്ടിരിക്കുകയാണ് അവർ. അതിനിടയിൽ വെറുതെ പല്ലിട കുത്തി നാറ്റിക്കണോ. സോളാർ എന്ന വാക്കേ മിണ്ടാതിരിക്കുകയല്ലേ ബുദ്ധി. വക്രദൃഷ്ടി. എപ്പിസോഡ്: 1126