Programs Vakradrishti

കെ.സുരേന്ദ്രന്റെ ജയിലിലെ ഓര്‍മ്മകള്‍

ശബരിമലയില്‍ ഇരുമുടികകെട്ടുമായി പോയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ജയിലില്‍ നിന്ന് ജയിലിലേക്കുള്ള യാത്ര തുടരുന്നു. ഒരു കേസില്‍ ജാമ്യം കിട്ടുമ്പോള്‍ അടുത്ത കേസുമായി പോലീസ് എത്തും. സന്നിധാനത്ത് 52 വയസ്സുളള സ്ത്രീയ തടഞ്ഞത് മുതല്‍ നെടുമ്പാശ്ശേരിയല്‍ തൃപ്തി ദേശായിയെ തടഞ്ഞത് വരെയുള്ള കേസുകളുണ്ട് തലയില്‍. സുരേന്ദ്രന് തന്നെ ഓര്‍മ്മയില്ലാത്ത കേസുകളില്‍ ജാമ്യം നേടാന്‍ സുരേന്ദ്രന്റെ ജീവിതം ബാക്കി. വക്രദൃഷ്ടി, എപ്പിസോഡ്: 680.