Programs Vakradrishti

കാമ്പുള്ളതിനെ മറുപടിയുള്ളു

കൊള്ളാവുന്ന ആരെങ്കിലും പറയുന്ന ആരോപണങ്ങള്‍ക്കേ മന്ത്രി ഇ.പി.ജയരാജന്‍ മറുപടി പറയുകയുള്ളൂ. ആര്‍ക്കെങ്കിലും മറുപടി പറഞ്ഞ് അദ്ദേഹം നിലവാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ടി.വി ചാനലുകളില്‍ വരാനുള്ള സമരങ്ങളും വാചകമേളയും മാത്രമാണ് ഈ നടക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ . അപ്പോള്‍ ടി.വി വരുന്നതിന് മുമ്പ് കേരള രാഷ്ട്രീയത്തില്‍ നടന്ന വിവാദങ്ങളും സമരങ്ങളുമോ. പറയുന്നത് ടി.വിയില്‍ വരാന്‍ ഇനി ആരാണ് ആഗ്രഹിക്കാത്തത്. വക്രദൃഷ്ടി, എപ്പിസോഡ്: 1026