Programs Vakradrishti

അതിജീവിക്കാന്‍ കേരളം, നിയന്ത്രണങ്ങളിലേക്ക് രാജ്യം

കൊറോണ പ്രതിരോധത്തിന് വരുന്ന രണ്ടാഴ്ചകള്‍ നിര്‍ണായകമായതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോവുകയാണ് രാജ്യവും സംസ്ഥാനവും. പഴതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗ ഭീതിയെ പിടിച്ചു കെട്ടുകയാണ് കേരളം. സാമൂഹിക സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ വരികയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ മുഖ്യമന്ത്രിയും പ്രതിക്ഷ നേതാവും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ ഇറങ്ങുകയല്ലെ. വക്രദൃഷ്ടി,എപ്പിസോഡ്: 952.