Programs Vakradrishti

അങ്ങനെ ജോസ്‌മോന്‍ എകെജി സെന്ററിലെത്തി

അങ്ങനെ ജോസ്‌മോന്‍ എകെജി സെന്റിറിന്റെ പടി കയറി, ഇറങ്ങി വന്ന് സ്വീകരിച്ചില്ലെങ്കിലും യാത്രയാക്കാനായി പാര്‍ട്ടി സെക്രട്ടറി കോടിയേരി സഖാവ് തന്നെ വന്നു. പോകുന്ന വഴി എംഎന്‍ സ്മാരകത്തിലേക്ക് പോകാനിള്ള ഒരു വണ്ടിയും വിട്ടുകൊടുത്തു. അതായത് സിപിഐ ഓഫീസിലേക്ക് എകെജി സെന്ററില്‍ നിന്നുള്ള വണ്ടിയിലെത്തി കാനം രാജേന്ദ്രനെ കാണുന്നത് ഒരു ധൈര്യത്തിനാ. അതല്ലങ്കില്‍ സിപിഐക്ക് എന്തെങ്കിലും തോന്നിയാലോ. ജോസ് മോന്‍ നന്നായി തന്നെ കാനത്തെ ബഹുമാനിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 1092.