Programs Vakradrishti

സുധാകരന്റെ ചില്ലറ നമ്പറുകൾ

കെ സുധാകരൻ എംപി അങ്ങനെ ആ സത്യം ഇപ്പോൾ തിരിച്ചറിഞ്ഞു. കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിക്ക് ഒരുപാട് ദുരവസ്ഥയുണ്ട്. വർഗബോധമില്ലാത്ത രാഷ്ട്രീയ ഐക്യമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഇനി ഒന്നും നോക്കാനില്ല, രാഷ്ട്രീയ എതിരാളിയെ വിമർശിച്ചതിന് തന്നെ എതിർത്തവർക്കെതിരെ ആഞ്ഞ് വെട്ടുകയാണ് സുധാകരൻ. ഉമ്മൻചാണ്ടി ചെന്നിത്തല വിഘടനവാദം ഒരുപരിധി വരെ പരിഹരിച്ച് നിൽക്കുന്ന ഹൈക്കമാൻഡിന് മുന്നിൽ ഇതാ സുധാകരൻ ഒരു ചെറിയ നമ്പർ ഇടുന്നു. വക്രയദൃഷ്ടി. എപ്പിസോഡ്: 1171