Programs Vakradrishti

കല്യശ്ശേരിയിലെ കള്ളവോട്ടു മല്‍സരം

കാസര്‍കോട് പാര്‍ലമെന്റ് മണഡലത്തിലെ കള്ളവോട്ട് വിവാദത്തില്‍ സി.പി.എമ്മിന് മുസ്ലീം ലീഗിന്റെ കൂട്ട്. മാടായിയില്‍ ലീഗുകാര്‍ 23 കള്ളവോട്ട് ചെയ്‌തെന്ന് സി.പി.എം ആരോപിക്കുന്നുവെങ്കിലും പുറത്തു വിട്ട ദൃശ്യത്തില്‍ കണ്ട രണ്ടു പേരും കള്ളവോട്ട് ചെയ്തതായി ജില്ലാ കളക്ടര്‍ സ്ഥിരീകരിക്കുന്നു. അപ്പോള്‍ സ്ഥിരീകരിച്ച് കള്ളവോട്ട് സി.പി.എം രണ്ട് മുസ്ലിം ലീഗ് രണ്ട്. സമാസമം. വക്രദൃഷ്ടി, എപ്പിസോഡ്: 767.