Programs Vakradrishti

സിപിഐയിൽ ഇനി കാനം ഒരേ ഒരു രാജാവ്

പ്രായപരിധി നിർദേശം മാത്രമെന്ന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാകാനെത്തിയ ഡി രാജ പറഞ്ഞു. അപ്പോഴേക്കും പുത്തരിക്കണ്ടത്തിൽ ആ വമ്പൻ സമ്മേളന സമയത്ത് അയാൾ ആ മുറിയിൽ ഒറ്റക്കായിരുന്നു. ആര് ദേശീയ ജനറൽ സെക്രട്ടറി ഡി രാജ.

Watch Mathrubhumi News on YouTube and subscribe regular updates.