Programs Vakradrishti

ബിജെപിയിലെ ദേശീയ മുസ്ലീങ്ങളും അലി അക്ബറിന്റെ ഹൃദയ വേദനയും- വക്രദൃഷ്ടി

എതിർപ്പുകൾ മറികടന്ന് ബിജെപിയിൽ പ്രവർത്തിക്കുന്ന മുസൽമാന്മാരുടെ വേദന പാർട്ടി വേണ്ടവണ്ണം മനസിലാക്കാത്തതിൽ പ്രതിഷേധിച്ച് സംവിധായകൻ അലി അക്ബർ രാജി വച്ചു. ബിജെപിയിൽ തങ്ങൾക്ക് രക്ഷയില്ലേ എന്ന് ചോദിക്കുകയാണ് ദേശീയ മുസ്ലീങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.