Programs Vakradrishti

കേരള പൊറോട്ട് അടിക്കുന്ന അപ്പാവി ഭീകരരുടെ താവളമോ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് എടുത്ത് കേസ് നൈസില്‍ പിന്‍വലിക്കാന്‍ നോക്കിയില്‍ പിടി വീണു. ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനെതിരെയുയര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടന്ന കയ്യാങ്കളിയും കസേര മറിച്ചിടലും തത്സമയം അന്ന കേരളം മുഴുവന്‍ കണ്ടതാണ്. നിയമസഭാംങ്ങളുടെ പ്രത്യേകാവകാശം കയ്യാങ്കളിക്കില്ലെന്നാണ് കേസ് റദ്ദാക്കലിലെതിരെയുള്ള കോടതി നിലപാടില്‍ തെളിയുന്നത്. വക്രദൃഷ്ടി,എപ്പിസോഡ്: 1074.