Programs Vakradrishti

പുഴയൊഴുകും വഴി വിവാദവും- വക്രദൃഷ്ടി

ദുരന്ത നിവാരണ അതോറിറ്റി തന്നെ ഒരു ദുരന്തമായെന്ന് പ്രതിപക്ഷ നേതാവിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ തവണത്തെ പോലെ മാന്‍ മെയ്ഡ് ഡിസാസ്റ്റര്‍ എന്ന് പറയാന്‍ അവസരമുണ്ടായില്ലെന്ന് മാത്രം.

Watch Mathrubhumi News on YouTube and subscribe regular updates.