കേരളമൊരുങ്ങി തിരഞ്ഞെടുപ്പങ്കത്തിന്
കേരളം കാതോർത്ത പ്രഖ്യാപനം ഇന്ന് വന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി ഏപ്രിൽ ആറിന്. വോട്ടെണ്ണൽ മെയ് രണ്ടിനും. പിണറായി ഭരണം തുടരുമോ? യുഡിഎഫ് അധികാരത്തിലെത്തുമോ എന്നറിയുന്ന ജനവിധിക്കായുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. ബിജെപി മുന്നണിയും പ്രതീക്ഷ കൈവിടുന്നില്ല. അങ്കത്തിന് നാളും തിയതിയും കുറിച്ചു കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് മാമാങ്കം. വക്രദൃഷ്ടി. എപ്പിസോഡ്: 1186