Programs Vakradrishti

കൊറോണയെ പൂട്ടാന്‍ നേരിട്ട് ഏറ്റുമുട്ടലിന് തന്നെ കേരളം

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമല്ല. ഇന്നും രോഗം സ്ഥിരീകരിച്ചു 19 പേര്‍ക്ക്. സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളുടെ സേനയെയും സജ്ജമാക്കും. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും വന്നു. രോഗത്തിന്റെ സമൂഹ വ്യാപനം തടയാനുള്ള ലോക്ക്ഡൗണിനോട് സഹകരിക്കാന്‍ തയ്യാറാവാത്ത കുറച്ചു പേര്‍ ഇന്നും നിരത്തുകളിലിറങ്ങി. വാര്‍ റൂം സജ്ജമാക്കുകയാണ് സര്‍ക്കാര്‍. കൊറോണയെ പൂട്ടാന്‍ നേരിട്ട് ഏറ്റുമുട്ടലിന് തന്നെ കേരളം. വക്രദൃഷ്ടി, എപ്പിസോഡ്: 956