Programs Vakradrishti

പടിയിറങ്ങുന്ന കോടിയേരി

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബലകൃഷ്ണന്‍ പടിയിറങ്ങുന്നു. ചികില്‍സാര്‍ത്ഥം അദ്ദേഹത്തിന് അവധി അനുവദിക്കുന്നു എന്നാണ് പാര്‍ട്ടി വാര്‍ത്താക്കുപ്പില്‍ അറിയിച്ചതെങ്കിലും മകന്‍ ബിനീഷ് കോടരിയേരിക്കെതിരായ ഉയര്‍ന്ന കേസും അറസ്റ്റും ജയില്‍ വാസവും പാര്‍ട്ടിക്കേല്‍പ്പിച്ച ക്ഷീണം മറികടക്കാനുള്ള നടപടിയാണന്നത് വ്യക്തം. കോടിയേരി പാര്‍ട്ടി പദവി ഒഴിയണമെന്നത് പ്രതിപക്ഷത്തിന് ഒരു വിക്കറ്റ് തെറിപ്പിച്ച ആഹ്ലാദവും. വക്രദൃഷ്ടി, എപ്പിസോഡ്: 1111.

Watch Mathrubhumi News on YouTube and subscribe regular updates.