Programs Vakradrishti

കെ സുധാകരന്റെ വിചിത്ര പഠനങ്ങൾ

പണ്ട് തീവണ്ടി വന്നപ്പോള്‍ ആടുമാടുകള്‍ വണ്ടിമുട്ടി ചാവുമെന്നും വൈദ്യതി വന്നപ്പോള്‍ കറന്റടിച്ച് മനുഷ്യന്‍ ചാവുമെന്നും പറഞ്ഞത് പോലെ അര്‍ധ അതിവേഗ ട്രെയിന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഓടിച്ചാല്‍ അപകടമുണ്ടാവുമെന്ന് ഭയപ്പെടുകയാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.
 

Watch Mathrubhumi News on YouTube and subscribe regular updates.