പണിയെടുക്കുന്ന KSRTCക്കാരന് പണമില്ല; പകരം പരിഹാസോം പുച്ഛോം !!!
നേരോം കാലോം നോക്കാതെ...പണിയെടുക്ക്ന്ന കെ എസ് ആർ ടി സി ക്കാരന് മാസാവസാനം കിട്ട്ന്നത് മന്ത്രീരെ പരിഹാസോം കോർപ്പറേഷന്റെ പുച്ഛോം.