Programs Vakradrishti

ജലീലിന്റെ സങ്കടങ്ങളും കുഞ്ഞാപ്പയുടെ നൊമ്പരങ്ങളും - വക്രദൃഷ്ടി

മുസ്ലിം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമാക്കി മാറ്റി എന്നാണ് ജലീലിന്റെ സങ്കടം. പവിത്രമായ ബാങ്ക് അക്കൗണ്ടിനെ ആക്ഷേപിച്ചാൽ പടച്ചോൻ പൊറുക്കില്ലെന്ന് കുഞ്ഞാപ്പയും പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.