Programs Vakradrishti

അങ്കം വെട്ടാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് കുഞ്ഞാപ്പ

തദ്ദേശഭരണ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാനത്തെ എല്ലാ വിധ തിരഞ്ഞെടുപ്പുകളുടെ ചുമതലയും മുസ്ലീം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ഇ അഹമ്മദി മരിച്ച ഒഴിവില്‍ എം.എല്‍.എ ആയിരിക്കെ മലപ്പുറത്ത് നിന്ന് പാര്‍ലമെന്റിലേക്ക് പോയത് കുഞ്ഞാപ്പ് പോണമെന്ന് തങ്ങള്‍ പറഞ്ഞിട്ടാണ്. അബദ്ധ വശാല്‍ യു.പി.എയ്‌ക്കെങ്ങാനും ഭരണം കിട്ടിയാല്‍ ലീഗിന് കിട്ടുന്ന മന്ത്രിസ്ഥാനം ലക്ഷ്യമാക്കിയാണ് കുഞ്ഞാപ്പ ഡല്‍ഹിക്ക് വണ്ടി കയറിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1063.