Programs Vakradrishti

അവസാന നയപ്രഖ്യാപനവും പതിവ് പ്രതിഷേധവും

പിണറായി സർക്കാരിന്റെ അവസാന നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തിയത് മുണ്ടുടുത്ത് തനി കേരളീയനായി. കഴിഞ്ഞ വർഷത്തെ പോലെ പ്രതിപക്ഷ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചെങ്കിലും പ്രതിഷേധം ഗവർണർക്കെതിരെയായിരുന്നില്ല പകരം സർക്കാരിനും സ്പീക്കർക്കുമെതിരെയായിരുന്നു. വക്രദൃഷ്ടി. എപ്പിസോഡ്: 1151