Programs Vakradrishti

ഇനി ശരിയാക്കാനില്ല... പക്ഷെ ഉറപ്പുമായി എല്‍.ഡി.എഫ്

എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറഞ്ഞ് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ഇത്തവണ പുതിയ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അവതരിപ്പിക്കുന്നു. ഉറപ്പാണ് വികസനം. ഉറപ്പാണ് എല്‍.ഡി.എഫ്. മുന്നണി ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാകാം. അല്ലെങ്കില്‍ ഉറപ്പാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വരും എന്ന ആത്മവിശ്വാസവുമാകാം. ഇതില്‍ ഏത് ഉറപ്പാണ് മുന്നണി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1187.

Mathrubhumi News is now available on WhatsApp. Click here to subscribe.