പടയപ്പയ്‍ക്കെതിരെ അങ്കംകുറിച്ച് മണിയാശാൻ
കാട്ടാനകൾ മൊത്തം ഇപ്പോൾ നാട്ടിലാന്ന്. ആളെക്കൊല്ല്ന്ന്, കൃഷി നശിപ്പിക്ക്ന്ന്. ആകെ മൊത്തം പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരം കണ്ടേ പറ്റൂ. ആനയെ ഓടിക്കാൻ ഹോൺ അടിച്ചതിന് വരെ ആളുകൾക്കെതിരെ കേസ് എടുക്കുന്നുവെന്ന് നാട്ടുകാർ. നാട്ടുകാരെ വെറപ്പിക്കുന്ന പടയപ്പക്കെതിരെ അങ്കം കുറിച്ച് മണിയാശാൻ.