Programs Vakradrishti

കോണ്‍ഗ്രസില്‍ മുല്ലപ്പള്ളി വിപ്ലവം

അറബ് വസന്തമായി പരിണമിച്ച മൂല്ലപ്പൂ വിപ്ലവം എന്നൊക്കെ കേട്ടിട്ടുണ്ട്. കോണ്‍ഗ്രസിലും ഇനി മുല്ലപ്പൂക്കാലം എന്നാണ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. അതോ മുല്ലപ്പള്ളി വിപ്ലവ കാലമോ. നല്ല കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനും സഹഭാരവാഹികളും ചുമതലയേറ്റു. കെ.പി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍, താല്‍ക്കാലികത്തില്‍ തുടങ്ങി സ്ഥിരം പ്രസിഡന്റായി 18മാസം ഭരിച്ച എം.എം ഹസന്‍ ചുമതല കൈമാറി. സകലവിധ ഗ്രൂപ്പുകളെയും പേറി കൊണ്ടുള്ള കെ.പി.സി.സി ഭരണം തലവേദന പിടിച്ചതാണ്. നല്ല സമയം നോക്കിയല്ല പ്രസിഡന്റ് കസേരയേറ്റതെങ്കല്‍ പ്രശ്‌നമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 645.