Programs Vakradrishti

വാക്സിൻ സർട്ടിഫിക്കറ്റുണ്ടോ ഒരു ആർടിപിസിആർ എടുക്കാൻ ? - വക്രദൃഷ്ടി

ലീഗിലെ പൊട്ടലും ചീറ്റലും കേരളരാഷ്ട്രീയത്തിൽ സജീവമായി ഒരു വശത്ത്. അതിനിടെ, സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനം മുടിയുമോ എന്ന ആശങ്കയിലാണ് എല്ലാവരും.

Watch Mathrubhumi News on YouTube and subscribe regular updates.