ഗോവിന്ദൻ മാഷെ പഠിപ്പിക്കാൻ മൈക്ക് ഓപ്പറേറ്റർ വന്നാലോ ?
ഒരു രാഷ്ട്രീയ വിശദീകരണ യോഗം നടക്കുമ്പോ ഗോവിന്ദൻ മാഷെ പണിയെന്താ..പ്രസംഗിക്കല് അല്ലേ. ആട്ത്ത മൈക്കിന്റെ പണിയെന്താ...അത് എല്ലാരേം കേൾപ്പിക്കല് അല്ലേ. മാഷ് മാഷെ പണി കൃത്യായിറ്റ് എടുക്കുമ്പോ..മൈക്ക് മൈക്കിന്റെ പണി വൃത്തിയായിറ്റ് എടുക്കണ്ടേ.