Programs Vakradrishti

ആരാണ് നെഹ്‌റു?, കെപിസിസി നേതൃത്വത്തെ പഠിപ്പിക്കണം- വക്രദൃഷ്ടി

ജവഹാര്‍ലാല്‍ നെഹ്‌റു ആരാണ്?. ഇപ്പോഴത്തെ കെപിസിസി നേതൃത്വത്തെ പഠിപ്പിക്കണം.

കാരണം ഇത്തവണ നവംബര്‍ 14 നെഹ്‌റുവിന്റെ ചരമദിനം ആക്കി. ഇനി മറ്റ് അപകടങ്ങള്‍
സംഭവിക്കും മുമ്പ് ഒരു വിഷദമായ പഠനം ആവശ്യമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.