Programs Vakradrishti

ആരോഗ്യ കേരളം, നവകേരളം

നവകേരളം മാത്രമല്ല ആരോഗ്യകേരളത്തിന്റെ നിര്‍മ്മിതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. അതിനായി യുവജന കായിക വകുപ്പ് ജിമ്മുകള്‍ തുടങ്ങുകയാണ് നാടെങ്ങും. പരിശീലനത്തിന് ട്രെയിനറായി മന്ത്രി ഇ.പി.ജയരാജന്‍ തന്നെ എത്തുന്നു. കായികവും യുവജന ക്ഷേമവും ഒരു മന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് കൊണ്ട് വളരെ എളുപ്പവുമാണിത്. തൃശൂരിലെ സര്‍ക്കാര്‍ ജിമ്മാണ് മന്ത്രി ചിലയിനങ്ങള്‍ പരിശീലിപ്പിച്ച് ഉത്ഘാനം ചെയ്യുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 914

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.