Programs Vakradrishti

തല്ല് അനുഗ്രഹമാക്കി പ്രതിപക്ഷം

നിയമസഭാ സമ്മേളനം പതിവു കാര്യപരിപാടിയുമായി പോവുകയായിരുന്നു. ഇത്തവണ സഭാ സമ്മേളനം സംഭവ ബഹുലമാക്കാന്‍ എം.എല്‍.എയ്‌ക്കെതിരായ പോലീസ് മര്‍ദനം വീണുകിട്ടി പ്രതിപക്ഷത്തിന്. ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു നേതാക്കള്‍ക്കും എതിരെയുള്ള പോലീസ് ലാത്തിച്ചാര്‍ജ് സഭയില്‍ ഉന്നയിച്ചത് സഭാ സ്തംഭനത്തിന് വരെ ഇടയാക്കി. അടി കിട്ടിയത് പ്രതിപക്ഷ എം.എല്‍.എയ്ക്കായതിനാല്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. സ്പീക്കറുടെ ഡയസ്സില്‍ കയറി വരെ പ്രതിഷേധിച്ചു പ്രതിപക്ഷാംഗങ്ങള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 883.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.