Programs Vakradrishti

പറഞ്ഞത് വിഴുങ്ങി പി.സി.ജോര്‍ജ്

പി.സി.ജോര്‍ജ് ഒടുവില്‍ ഖേദപ്രകടനം നടത്തി. കന്യാസ്ത്രീയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. താനങ്ങനെയൊന്നും ഒരു സ്ത്രീയ്ക്കും എതിരായി പറയാന്‍ പാടില്ലായിരുന്നു.  പണ്ടേ പോലെ റബ്ബറിന് വലിയ വിലയുള്ള കാലമൊന്നുമല്ല. കേസും കൂട്ടവുമായി ഡല്‍ഹിക്ക് പോകാന്‍ വണ്ടിക്കൂലിയൊന്നുമില്ല. പുലി വാല്‍ പിടിക്കുന്നത് ഒഴിവാക്കാന്‍ നിരുപാധികം പിന്‍വലിക്കുകയാണ് പി.സി.യുടെ സ്ത്രീവിരുദ്ധ വികലപ്രയോഗങ്ങള്‍. വക്രദൃഷ്ടി. എപ്പിസോഡ്: 636.