Programs Vakradrishti

പിണറായിയും തരൂരും പിന്നെ വിധേയന്‍മാരും-വക്രദൃഷ്ടി

കെറയില്‍ കാര്യത്തില്‍ ശശി തരൂര്‍ പിന്നീടൊരിക്കലും  അഭിപ്രായം പറഞ്ഞില്ലെങ്കിലും  കോണ്‍ഗ്രസുകാരുടെ തരൂര്‍ വേട്ട അവസാനിച്ചിട്ടില്ല. നേതാക്കളായ നേതാക്കളെല്ലാം തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
 
Watch Mathrubhumi News on YouTube and subscribe regular updates.