Programs Vakradrishti

പബ്ബ് വരും എല്ലാം ശരിയാവും

കേരളത്തില്‍ ബിയര്‍ ഒഴുകുന്ന പബുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി. പ്രതിവാര പരിപാടിയില്‍ പബ്ബ ആരാധകരെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്. മദ്യവിരുദ്ധര്‍ വിമര്‍ശനവുമായി വന്നു കഴിഞ്ഞു. ടൂറിസ്റ്റുകള്‍ക്കും രാത്രി വൈകി ജോലി കഴിയുന്നവര്‍ക്കും രാത്രി ഒന്ന് വീശണമെന്ന് തോന്നിയാല്‍ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അതിനു വേണ്ട സൗകര്യമൊന്നുമില്ല. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം. വക്രദൃഷ്ടി, എപ്പിസോഡ്: 882.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.