Programs Vakradrishti

ഒരു വയനാടന്‍ രാഗോത്സവം

അമേഠിക്ക് പുറമെ തെക്കെ ഇന്ത്യയിലെ രണ്ടാമത്തെ മണ്ഡലത്തില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറന്നിറങ്ങി. സഹോദരി പ്രിയങ്കാ ഗാന്ധിയുമുണ്ടായിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കുന്നത് ഒരു സന്ദേശം നല്‍കാനാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പക്ഷെ, തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വന്ന രാഹുല്‍ ഗാന്ധി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇടതു പാര്‍ട്ടികള്‍ ആരോപിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 752.