Programs Vakradrishti

പിണറായി സര്‍ക്കാരിനെ കടലിലെറിയുമെന്ന് സാഗരഗര്‍ജ്ജനമായി ഐശ്വര്യകേരളയാത്ര

ഉത്തരേന്ത്യയെക്കാള്‍ ദക്ഷിണേന്ത്യ താന്‍ എനക്ക് പിടിക്കത് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ശരിക്കും തെക്കനായിരിക്കുകയാണ്.അത് കേരളത്തില്‍ നിന്ന് എം.പി ആയത് കൊണ്ട് മാത്രമല്ല. രാഹുല്‍ വന്നാല്‍ ആളുകള്‍ പ്രധാനമന്ത്രി വരുന്നത് പോലെ വഴിയരികില്‍ കാത്തു നില്‍ക്കുന്നത് ഇപ്പോള്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. വടക്ക് കോണ്‍ഗ്രസ് മുക്തമാക്കാന്‍ നോക്കുന്ന ബി.ജെ.പിയെ തട്ടാതെ മുട്ടാതെ ഇവിടെയിറങ്ങി നടക്കാവുന്നതും മറ്റൊരു കാര്യമാണ്. വയനാട് ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി. വക്രദൃഷ്ടി,എപ്പിസോഡ്: 1184.

Mathrubhumi News is now available on WhatsApp. Click here to subscribe.