Programs Vakradrishti

ഒറ്റകയ്യില്‍ പുഷ് അപ്.. പിള്ളേരോടൊപ്പം നൃത്തം..തമിഴ് നാട്ടിലും രാഹുല്‍ഷോ..

രാഹുല്‍ ഗാന്ധി രണ്ടും കല്പിച്ചാണ്. കേരളത്തില്‍ വന്ന് കടലില്‍ ചാടിയ രാഹുല്‍ കന്യാകുമാരിയിലെ പര്യടനത്തില്‍ വഴിവക്കിലെ ചായക്കടയില്‍ ചായകുടിച്ചും പനം നൊങ്കു കഴിച്ചും ജനങ്ങള്‍ക്കിടയിലിറങ്ങി. നൃത്തം ചെയ്തും പുഷ് അപ്പ് എടുത്തും രാഹുല്‍ഗാന്ധി തരംഗം സൃഷ്ടിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1188.

Mathrubhumi News is now available on WhatsApp. Click here to subscribe.