Programs Vakradrishti

ശബരിമല ഹര്‍ജികള്‍ ഇനി തുറന്ന കോടതിയില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചപ്പോള്‍ ആചാരസംരക്ഷണ സമരക്കാര്‍ ആവേശത്തിലായി. ഇതിനിടയ്ക്ക് മുന്‍ വിധിയ്ക്ക് സ്്‌റ്റേ അനുവദിച്ചതായ കരകമ്പിയും വന്നു. എല്ലാം വെറുതെയായി. മുന്‍വിധിയ്ക്ക് സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞതോടെ കോടതി വിധിയെ കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ വന്നു. വന്ന വിധി വിജയമെന്നാണ് ബി.ജെ.പി യുടെയും കോണ്‍ഗ്രസിന്റെയും വിലിയിരുത്തല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 670.