Programs Vakradrishti

പുര കത്തുമ്പോള്‍ വാഴ വെട്ടുക

അന്വേഷണ ഏജന്‍സികളെന്ന എലിയെ പേടിച്ച് സര്‍ക്കാര്‍ ഇല്ലം ചുട്ടുവെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആരോപണം. തിരഞ്ഞെടുപ്പ് വരെ ഇനി ഏത് കച്ചിത്തുരുമ്പും പ്രതിപക്ഷ സംഘടനകള്‍ കത്തിക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളും സെക്രട്ടറിയേറ്റ് എന്ന് അരക്കിലല്ലത്തിന് തീവെച്ചതാണോ തീ പിടിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കും. പക്ഷെ , കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറിത്തണുത്ത രാഷ്ട്രീയ സമരങ്ങള്‍ ആളി കത്താന്‍ തുടങ്ങി. വക്രദൃഷ്ടി, എപ്പിസോഡ്: 1055.