Programs Vakradrishti

സിപിഐയിൽ അധികാര ആക്രാന്തത്തിന് ചുവപ്പുകൊടിയുമായി തലമുതിർന്നവർ

സിപിഐയിൽ, പ്രായത്തിൽ തട്ടി അധികാരം പോകുമോ എന്ന് ആലോചിക്കുന്നവരും പ്രായത്തിലെ ഇളപ്പം അധികാരത്തിലേക്ക് എത്തിക്കാനും തുനിയുന്നവരേയും കാണാം. എന്തായാലും സിപിഐയിൽ വിഴുപ്പ് അലക്കൽ തുടങ്ങി കഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.