Programs Vakradrishti

പൊന്നുവിളയുന്ന ഇഞ്ചികൃഷി

ആരു പറഞ്ഞു ഇഞ്ചി കൃഷി നഷ്ടമാണെന്ന്. കെ.എം.ഷാജിയുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നതില്‍ ഇഞ്ചികൃഷിയാണ് താരം. കര്‍ണാടകയിലും വയനാട്ടിലും ഉള്ള ഇഞ്ചി കൃഷിയില്‍ നിന്നാണ് കെ.എം.ഷാജിയുടെ വലിയ സമ്പാദ്യമുണ്ടായത്. കാര്‍ഷിക വരുമാനം സ്ഥിരമല്ലാത്തതിനാല്‍ സ്വത്തുവിവര സത്യവാങ്മൂലത്തില്‍ ചേര്‍ത്തുമില്ല. നഷ്ടത്തിലായ ഇഞ്ചി കര്‍ഷര്‍ക്ക് കെ.എം. ഷാജി ക്ലാസെടുക്കമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് ഡി.വൈ.എപ്.ഐക്കാരും ഇഞ്ചി കൃഷിക്കിറങ്ങി. ഇഞ്ചി കൃഷിക്കാരുടെ സ്വത്ത് വിവരം അന്വേഷിക്കാന്‍ ഇ.ഡി വന്നാല്‍ ഇവിടെ പാവപ്പെട്ട് ഇഞ്ചി കര്‍ഷകരുടെ കാര്യമെന്താവും. വക്രദൃഷ്ടി, എപ്പിസോഡ്: 1099.