ഒരു മുഴം നീട്ടിയെറിഞ്ഞ് ശോഭാ സുരേന്ദ്രന്
ബി.ജെ.പിയെ വെട്ടിലാക്കി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയ ശോഭാ സുരേന്ദ്രന് ഉദ്യോഗര്ത്ഥികള്ക്കായുള്ള സഹായ സമരത്തെ ഹൈജാക്ക് ചെയ്തുവെന്ന് വേണം കരുതാന്‍.... ചടുലമായ നീക്കത്തില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും കടത്തിവെട്ടി. വക്രദൃഷ്ടി, എപ്പിസോഡ്: 1181.