സിൽവർ ലൈൻ കേന്ദ്രാനുമതി കിട്ടുംവരെ ഒരു പ്രതീക്ഷയുടെ ലൈനിലാണ്
സിൽവർ ലൈൻ നിലച്ചുവെന്ന വിശ്വാസത്തിൽ പ്രതിപക്ഷം. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെയെന്ന് ഭരണപക്ഷം. കേന്ദ്രാനുമതി കിട്ടുംവരെ ഇതേ ലൈനിലാണ് ഭരണപക്ഷവും പ്രതിപക്ഷവും.